വാണിമേൽ: ചേലമുക്കിലെ പരേതനായ ചരലിൽ സൂപ്പിയുടെ ഭാര്യ കല്ലിക്കണ്ടിയിൽ അയിശ (86) നിര്യാതയായി. മക്കൾ: റഫീഖ് (ഖത്തർ), നഫീസ, ആസ്യ, സൈന, പരേതനായ ഹമീദ്. മരുമക്കൾ: മൈമൂനത്ത് പാറാട്, പരേതനായ തയ്യുള്ളതിൽ മമ്മി, കുഞ്ഞബ്ദുല്ല മാനന്തവാടി, ചന്ദ്രിക കുഞ്ഞമ്മദ്. സഹോദരങ്ങൾ: കല്ലിക്കണ്ടി മൊയ്തു, നെല്ലിക്കുന്നുമ്മൽ മമ്മു, പരേതയായ കിണമ്പറ മാമി, വടേക്കണ്ടി പാത്തു.