മീഞ്ചന്ത: പയ്യനാട് പാടം ‘ജുബി’ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീപാത്തു (76) നിര്യാതയായി. മക്കൾ: മുസ്തഫ, അബൂബക്കർ, സുഹറാബി, സൈനബ. മരുമക്കൾ: ഷാജഹാൻ, മെഹലു, ജൂബിരിയത്ത്, ഷബില.