കൊയിലാണ്ടി: അണേല കുറുവങ്ങാട് ഇന്ദീവരം കെ. ശിവദാസൻ (57) നിര്യാതനായി. സി.പി.എം കുറുവങ്ങാട് സെൻട്രൽ ബ്രാഞ്ച് അംഗമാണ്. പിതാവ്: പരേതനായ പെരച്ചൻ. മാതാവ്: പരേതയായ കുട്ടൂലി. ഭാര്യ: റീജ. സഹോദരങ്ങൾ: കണാരക്കുട്ടി (കാപ്പാട്), ഭാസ്കരൻ (മേലൂർ), പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ.