ചാത്തമംഗലം: പ്രതീക്ഷ വില്ലയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ കോമളവല്ലി എന്ന പത്മിനി അമ്മ (77) നിര്യാതയായി. മക്കൾ: സോമനാഥൻ, ജ്യോതി കുമാർ (ആർ.എം.എസ്, കോഴിക്കോട്), ഉഷ (അധ്യാപിക സി.ഐ.ആർ.എച്ച്.എസ്.എസ്, മാത്തറ), സുപ്രിയ. മരുമക്കൾ: സത്യപാൽ (റിട്ട. സെക്രട്ടറി ഇരിങ്ങല്ലൂർ- പാലാഴി സർവിസ് സഹകരണ ബാങ്ക്), അജയ് (വീഡോൾ, കോഴിക്കോട്), ഷൈജു (എൽ.ഐ.സി, ഏജന്റ്), ബീന.