നടക്കാവ്: പണിക്കർ റോഡ് ചോയിപ്പടിക്കൽ പറമ്പ് ‘സ്വരൂപ’ത്തിൽ തിരുപുരാമ്പാൾ (75) നിര്യാതയായി. ഭർത്താവ്: ദുരൈ സാമി (സുന്ദരൻ). മക്കൾ: സജിനി, ജയന്ത്, രജിനി, ബസന്ത്. മരുമക്കൾ: മനോഹർ, സുനിത, സുന്ദരമൂർത്തി, സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.