ഒളവണ്ണ: കൊടിനാട്ടുമുക്കിലെ പരേതനായ വിശ്വനാഥൻ (ചോപ്പൻ) മകൻ മണ്ണാരക്കൽ ദിവാകരൻ (61) നിര്യാതനായി. മക്കൾ: എം. വൈശാഖ്, എം. വൈഷ്ണവ് (സ്റ്റാർ കെയർ ഹോസ്പിറ്റൽ). ഭാര്യ: ഷീബ (മഞ്ചേരി മെഡിക്കൽ കോളജ്). സഹോദരങ്ങൾ: പ്രേമരാജൻ, നളിനി, അജിതകുമാരി. മരുമകൾ: സസ്ന മോഹൻ. സഞ്ചയനം വെള്ളിയാഴ്ച.