കോളേരി: പാപ്ലശ്ശേരി പരേതനായ കാട്ടാമ്പിള്ളിൽ തങ്കന്റെ ഭാര്യ ദേവകിയമ്മ (89) നിര്യാതയായി. മക്കൾ: പീതാംബരൻ, ഗോപാലൻ, സരസമ്മ, ആനന്ദവല്ലി, പുരുഷോത്തമൻ, സിന്ധു, വിനീത, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ശാന്ത, കുമാരി, സുനിത, രജനി, ദാസൻ, ജയൻ, അനിൽ, ശശി. സംസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.