തിരുവനന്തപുരം: വലിയതുറ ഗോൾഡൻ ലെയിനിൽ ബാലകൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ഗീതകുമാരി, ഗോപകുമാർ. മരുമക്കൾ: ശശികുമാരൻ, രാഖി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.