മുക്കം: വാലില്ലാപ്പുഴ കോലത്തുപടവിൽ റോസ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ജെ മാത്യു. മക്കൾ: ജോസ്, മാത്യു, മോളി, മിനി, റാണി, പരേതനായ ജോർജ്. മരുമക്കൾ: ഓമന മുട്ടത്തുകുന്നേൽ (കൂരാച്ചുണ്ട്), റോസിലി ചിരപരമ്പിൽ (പനംപിലാവ്), കൊച്ചുറാണി പുരയിടത്തിൽ (തിരുവമ്പാടി), ബെന്നി പന്തപ്ലാക്കൽ (ചുണ്ടത്തുംപൊയിൽ), ഷാജു കീമറ്റത്തിൽ (വെറ്റിലപ്പാറ), ദീപു പുത്തൻപുരക്കൽ വെറ്റിലപ്പാറ.