മലാപ്പറമ്പ്: പാച്ചാക്കിൽ സുദർശനം വീട്ടിൽ എൻ. ലീനേശ്വരി (58) നിര്യാതയായി. പിതാവ്: പരേതനായ ചിത്രംഗദൻ (റിട്ട. കോർപറേഷൻ). മാതാവ്: പരേതയായ വി.രേവതി ഭായ് (റിട്ട. ടീച്ചർ). സഹോദരി: എൻ.തനൂജാമണി (റിട്ട. ഏജീസ് ഓഫിസ്).