കൊയിലാണ്ടി: ചെറിയ മങ്ങാട് വിരുന്നുകണ്ടി വളപ്പിൽ വിനീത (46) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. പിതാവ്: പരേതനായ ഭരതൻ. മാതാവ്: ശാന്ത. മക്കൾ: കൃഷ്ണേന്ദു, കിരൺ. മരുമകൻ: ഷിനോജ്. സഞ്ചയനം ശനിയാഴ്ച.