തൊട്ടിൽപ്പാലം: കുണ്ടുതോട് പൊയിലിൽ കണാരൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, ബിജി, ബിനി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മരുതോങ്കര), ബാബു കായലോട്ടുമ്മൽ (കുണ്ട് തോട്), സൂരജ് (കുറ്റ്യാടി). സഹോദരങ്ങൾ: ബാലൻ, പരേതരായ നാരായണി, കൃഷ്ണൻ.