എളേറ്റിൽ: കിഴക്കോത്ത് പന്നൂര് കണ്ണഞ്ചേരി അബ്ബാസ് (61) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കള്‍: മുഹമ്മദ് നസല്‍ (വിദ്യാര്‍ഥി, കാനഡ), മുഹമ്മദ് നിസാം (വിദ്യാര്‍ഥി, വാദി ഹുസ്ന സ്കൂള്‍, എളേറ്റില്‍), ഫാത്തിമ തസിന് (ബി.ഡി.എസ് വിദ്യാര്‍ഥിനി, മൈസൂര്‍). സഹോദരങ്ങള്‍: അബ്ദുറഹിമാന്, അബ്ദുല്‍ ഗഫൂര്‍ (വനം വകുപ്പ്), ഖമറുന്നിസ, ഷറീന. മയ്യത്ത് നമസ്കാരം വ്യാഴം രാവിലെ എട്ടു മണിക്ക് എളേറ്റില്‍ കാഞ്ഞിരമുക്ക് ജുമാ മസ്ജിദില്‍.