കോഴിക്കോട്: സിവിൽ സ്റ്റേഷന് സമീപം കാർത്തിക് വില്ലയിൽ ഉമേശന് നിട്ടൂർ കായക്കൽ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: രേഷ്ന (കാനഡ). മരുമകൻ: മിഥുൻ (കാനഡ). സഹോദരങ്ങൾ: ഉഷ, ഉല്ലാസ്, സുഭാഷ്, പ്രശാന്ത്, അനൂപ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുതിയപാലം ശ്മശാനത്തിൽ.