അരൂർ: നടേമ്മൽ കുന്നോത്ത് മീത്തൽ ഷീന (36) നിര്യാതയായി. ഭർത്താവ്: ബിജു (ഊരത്ത്). അച്ഛൻ: നാണു. അമ്മ: ചന്ദ്രി. മക്കൾ: ദേവബാല, ദേവദർശ്. സഹോദരി: ലീന (തിരുവള്ളൂർ).