എലത്തൂർ: നാലുകണ്ടത്തിൽ സുനിൽ കുമാർ (ബലരാമൻ -64) നിര്യാതനായി. അച്ഛൻ: പരേതനായ നാലുകണ്ടത്തിൽ നാരായണൻ. അമ്മ: പറമ്പത്ത് ചന്ദ്രമതി. സഹോദരങ്ങൾ: മുരളീധരൻ, ഉണ്ണികൃഷ്ണൻ, റാണി, സന്തോഷ്. സഞ്ചയനം ഞായറാഴ്ച.