മൊടക്കല്ലൂർ: പറയരുകണ്ടി ബാലകൃഷ്ണന്റെ ഭാര്യ ഭവാനി (റിട്ട. സിവിൽ സപ്ലൈസ് യു.ഡി.സി -74) നിര്യാതയായി. മക്കൾ: സുബി കെ. ബാലകൃഷ്ണൻ (അധ്യാപകൻ ജി.വി.എച്ച്.എസ്.എസ്, കുറ്റിച്ചിറ) സുഭാഷ് (ബിസിനസ് എറണാകുളം).
മരുമക്കൾ: ദ്യുതി (അധ്യാപിക, പി.സി പാലം എ.യു.പി.എസ്) അമ്പിളി. സഹോദരങ്ങൾ: വിശ്വൻ, പരേതനായ ജയരാമൻ, പത്മാവതി, നളിനി, സത്യവതി, താരവതി. സഞ്ചയനം വെള്ളിയാഴ്ച.