പയ്യോളി: കണ്ണംകുളം ഇയ്യോത്തിൽ കോളനി കാവിൽ ഇസ്മായിൽ (48) നിര്യാതനായി. പിതാവ്: മമ്മദ് (മണിയൂർ). മാതാവ്: ആയിഷ. ഭാര്യ: ഫാത്തിമ. മക്കൾ: ഇജാസ്, ഇർഫാന.