പയ്യോളി: തുറയൂർ മരക്കാട്ടുകുനി പാത്തു (76) നിര്യാതയായി. ഭർത്താവ്: പരേതനായ വെമ്മനപുറത്ത് അബ്ദുല്ലഹാജി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, സൗദത്ത്, ഷമീമ. മരുമക്കൾ: റഷീദ, ആയിഷ, സറീന, കരീം, ആർ.പി. ത്വൽഹത്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മറിയം, അബ്ദുറഹ്മാൻ, അഷ്റഫ്, പരേതനായ അമ്മദ്.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ പത്തരക്ക് തുറയൂർ ചരിച്ചിൽ ജുമാ മസ്ജിദിൽ.