കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ ഓട്ടിരി മീത്തൽ വേലായുധൻ (95) നിര്യാതനായി. ഭാര്യമാർ: പരേതരായ ഉണ്ണിച്ചിര, മാധവി.
മക്കൾ: സൗമിനി, സുധ, സിദ്ധാർഥൻ (നിർമിതി സിമന്റ് പ്രോഡക്ടസ് ആനക്കുഴിക്കര), ഷിജിത്ത് (കലാക്ഷേത്ര കുറ്റിക്കാട്ടൂർ). മരുമക്കൾ: ഭാസ്കരൻ, ബിന്ദു, പരേതനായ ശ്രീധരൻ. സഞ്ചയനം ഞായറാഴ്ച.