കക്കട്ടിൽ: കണ്ടോത്ത്കുനിയിലെ പരേതനായ പുത്തൂർ മമ്മു മാസ്റ്ററുടെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, നസീമ, ഷംസു (മാംഗോ ഹൈപർ കുവൈത്ത്). മരുമക്കൾ: സുമയ്യ (എടച്ചേരി), ഹലീമ (ജാതിയേരി), കുഞ്ഞബ്ദുല്ല ചാലപ്പുറം, ശസ്ന നാദാപുരം.