നടുവണ്ണൂർ: മൂലാട്ടെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കിഴക്കയിൽ ഇമ്പിച്ചി മൊയ്തി (85) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: സഫിയ (റിട്ട: ടീച്ചർ എ.എം.എൽ.പി സ്കൂൾ പുളിയോട്ട്മുക്ക്), റസിയ, അഷ്റഫ്. മരുമക്കൾ: മുഹമ്മദലി, ഷരീഫ്, ഷാഹിദ.