വടകര: പഴങ്കാവ് പുളിഞ്ഞോളി യു.പി സ്കൂളിന് സമീപം റിട്ട. സുബേദാർ മേജർ പേടങ്കണ്ടി കേളു (82) നിര്യാതനായി. ഭാര്യ: പ്രേമി, മക്കൾ: ഷാജി (കെ.എസ്.ഇ.ബി), ഷിജിത് (ജി.എച്ച്.എസ്.എസ് കല്ലാച്ചി), ഷിബു (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: നിജില (തോട്ടുങ്ങൽ), ഷിജില (കല്ലാച്ചി), റിജിന (കൊല്ലം). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പ്രേമൻ, വിനോദൻ, പരേതരായ ജാനു, സുരേന്ദ്രൻ, രമേശൻ.