ആയഞ്ചേരി: പരേതനായ ടി.കെ. മമ്മു മൗലവിയുടെ ഭാര്യ തറക്കണ്ടി പാത്തു(73) നിര്യാതയായി. മക്കൾ: അഫ്സൽ (മിന ഗോൾഡ് വടകര), സൗദ. മരുമക്കൾ: താഴെ കുന്നുമ്മൽ ഹക്കീം (കാർത്തികപ്പള്ളി), സഫ (അടുക്കത്ത്, കുറ്റ്യാടി).
സഹോദരങ്ങൾ: ലൈല ചെവിടമ്മൽ (പൈങ്ങോട്ടായി), ശരീഫ (വില്ലാപ്പള്ളി), പരേതാനായ പി.എം.സി. ഇബ്രാഹിം (വില്ലാപ്പള്ളി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ആയഞ്ചേരി മസ്ജിദുൽ ജമാലിൽ.