വെൺപനിക്കര: കള്ളിക്കാട്ടു വീട്ടിൽ പരേതരായ രാഘവൻ ചന്ദ്രമതി ദമ്പതികളുടെ മകൻ കെ.ആർ. ലാൽ മുരുകൻ നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: മോഹനകുമാരി, രാജൻ, ജലജകുമാരി, കലകുമാരി, ജ്യോതികുമാർ.