പാറശ്ശാല: മാര്‍ത്താണ്ഡം കളക്കോട് പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ വി. പത്മാവതി (91) നിര്യാതയായി. മക്കള്‍: കൃഷ്ണവേണി പി, രാധാമണി പി. മരുമക്കള്‍: ജയശേഖരന് നായര്‍ ബി, രാജേഷ് കുമാര്‍ കെ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.