പുഞ്ചക്കരി: രാധാനിവാസിൽ സുരേന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ: രാധാകുമാരി. മക്കൾ: ജിജി, സിമി, സുജ. മരുമക്കൾ: രാജശേഖരൻനായർ, ഹരീന്ദ്രൻ നായർ, പരേതനായ അജിത് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.