വർക്കല: ഹരിഹരപുരം ഇളമ്പഴത്തുവീട്ടിൽ ഗിരീശൻപിള്ളയുടെ ഭാര്യ രമാദേവി (54) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, ഗിരീഷ്കുമാർ, ശിവപ്രസാദ്. മരുമക്കൾ: അജയൻ, ഗോപിക. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.