കുളത്തൂർ: പുതുവൽ മണക്കാട് ചിത്തിര നഗർ എ.എ നിവാസിൽ ജയകുമാർ (വിക്രമൻ-55) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അനുരാഗ് ജെ.എസ്, അനൂപ് ജെ.എസ്. മരുമകൾ: കരിഷ്മ മനോഹരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.