മുടപുരം: അഴൂർ കാറ്റാടിമുക്ക് ഡി.എസ് നിവാസിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദേവകി (81) നിര്യാതയായി. മക്കൾ: ഗിരിജ, ഷൈലജ, ലത, അനിൽ, കവിത. മരുമക്കൾ: മനോഹരൻ, തുളസി, സോമരാജൻ, രാജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.