മുടപുരം: കിഴുവിലം പറയത്തുകോണം പാറയിൽ പുത്തൻ വീട്ടിൽ സുഭാഷിണി (97) നിര്യാതയായി. മക്കൾ: വിദ്യാധരൻ, ലതിക. മരുമക്കൾ: വി. വത്സല, വിജയൻ. സഞ്ചയനം 29ന് രാവിലെ 8.30ന്.