കണിയാപുരം: പടിഞ്ഞാറ്റുമുക്ക് കൃഷ്ണവിലാസില്‍ എന്‍. രാജമ്മ (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞുകൃഷ്ണപിള്ള. മക്കള്‍: കെ. രംഗനാഥ് (ജനയുഗം കണ്‍സൽട്ടിങ് എഡിറ്റര്‍), ചന്ദ്രികാകുമാരി, വത്സലകുമാരി, വസന്തകുമാരി, കെ. വിജയചന്ദ്രന്‍ നായര്‍ (റിട്ട. ജനറല്‍ മാനേജര്‍, കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്പറേഷന്), ഗീതാകുമാരി, സുധാകുമാരി. മരുമക്കള്‍: എം. ഗോപാലകൃഷ്ണന് നായര്‍ (റിട്ട. എസ്.ബി.ടി), പരേതനായ ആര്. ഗോപിനാഥന് നായര്‍ (റിട്ട. ആര്‍മി മെഡിക്കല്‍), പരേതനായ ആര്. വിജയേന്ദ്രന് നായര്‍ (റിട്ട. നാഷനല്‍ എയര്‍പോര്‍ട്ട് അതോറിറ്റി), അഡ്വ.ആര്.എസ്. ഗിരിജാദേവി (റിട്ട. അസി.റിസര്‍ച് ഓഫിസര്‍, ആയുര്‍വേദ വകുപ്പ്), ഇന്ദിരാദേവി (റിട്ട. ഹൈസ്കൂള്‍ അധ്യാപിക), ഭക്താനന്ദ് (ബിസിനസ്), മോഹനന് നായര്‍ (ബിസിനസ്).