തിരുവനന്തപുരം: ശാസ്തമംഗലം എം.വി.ആർ.എ എ-35ൽ മദ്റസ ലെയിൻ ദാറുസ്സലാമിൽ പി. അബ്ദുൽ റഹ്മാന്റെ ഭാര്യ ഷാഹിദ (71) നിര്യാതയായി. മക്കൾ: ഫിറോസ് റഹ്മാൻ, ഫർസാന അൻഷാദ്. മരുമക്കൾ: ഫാത്തിമ മുസ്തഫ, അൻഷാദ് കാസിം.