നരിക്കുനി: കാരുകുളങ്ങര മേലേടത്ത് അബ്ദുറഹ്മാന്റെ (നസീർ) മകൻ മുഹമ്മദ് ജസീല്‍ (25) നിര്യാതനായി. മാതാവ്: ഉമൈറത്ത്. സഹോദരങ്ങൾ: അഫ്സൽ, ദിയ ഫാത്തിമ. മയ്യിത്ത് നമസ്കാരം വെള്ളി രാവിലെ 8.30ന് അത്തിക്കോട് ജുമാമസ്ജിദിൽ.