കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര മാവിളിച്ചിക്കണ്ടി പാതാർവളപ്പിൽ അബ്ദുൽ റസാഖ് (40) നിര്യാതനായി. ഭാര്യ: ഹൈറുനിസ. മക്കൾ: റിഷാന, സഹദ്, നസ്റുദ്ദീൻ, ഷഹീദ്. സഹോദരങ്ങൾ: മൈമുന, ഹഫ്സത്ത്, സാജിദ, ബഷീർ, നജീബ്, സലാം.