എകരൂൽ: വീര്യമ്പ്രം പാറക്കണ്ടി അപ്പുക്കുട്ടിയുടെ ഭാര്യ കാർത്യായനി (71) നിര്യാതയായി. മക്കൾ: സജിത, പരേതനായ ഷമേജ്. മരുമകൻ: മനോജ് (എരവന്നൂർ). സഹോദരങ്ങൾ: രാഘവൻ, രാജൻ, ദേവി, ശാരദ, പരേതനായ ബാലൻ. സഞ്ചയനം തിങ്കളാഴ്ച.