നന്തി ബസാർ: കീഴൂർ ടൗണിലെ ആര്യാവർത്തം ജാനു (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുംപുറത്ത് ഗോപാലൻ. മക്കൾ: മോഹനൻ (അരോമ എന്റർപ്രൈസസ് (പയ്യോളി), വിനോദൻ (തീർഥ ഇന്റർനാഷനൽ ഹോട്ടൽ, പയ്യോളി). മരുമക്കൾ: ബീന, ഷൈനി.