കീഴരിയൂർ: നടുവത്തൂർ പെരുവാലിശ്ശേരിമീത്തൽ രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
പെരുവാലിശ്ശേരി മീത്തൽ രാമന്റെയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞികണാരൻ, ജാനകി, ഗംഗാധരൻ, ശ്രീധരൻ, ശാരദ, വസന്ത. സഞ്ചയനം തിങ്കളാഴ്ച.