എലത്തൂർ: പുതിയനിരത്ത് കുറ്റിയിൽപറമ്പ് പരേതനായ കുന്നത്ത് രാഘവന്റെ (റിട്ട. മലയാള മനോരമ) ഭാര്യ കുന്നത്ത് ദേവി (86) നിര്യാതയായി. മക്കൾ: രമണി (കാളൂർ റോഡ്), ജയരാമൻ (റിട്ട. മലയാള മനോരമ), വിനോദ് കുമാർ (റിട്ട. സുപ്രഭാതം), ജയരാജൻ (മലയാള മനോരമ, കണ്ണൂർ). മരുമക്കൾ: ഗോപി (ആതാടി), ഷിമ്മി (ചേവരമ്പലം), അനുപമ (എലത്തൂർ), ഷിംന (തലശ്ശേരി).