താമരശ്ശേരി: കട്ടിപ്പാറ താഴ്വാരം മങ്ങമ്പ്ര ബാബു ആചാരി (68) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ബിജേഷ്, അനുപമ, പരേതനായ ബൈജു, മരുമക്കൾ: സുരേഷ്, ഷീജ, അഞ്ജന. സഹോദരങ്ങൾ: ബോസ്, രത്നമ്മ, പരേതനായ അജയൻ. സംസ്കാരം വെള്ളി രാവിലെ 9ന് വീട്ടുവളപ്പിൽ