ചാലിയം: ചാലിയപ്പാടം കണിയാംപറമ്പിൽ പരേതനായ അമ്പാളി കൃഷ്ണന്റെ ഭാര്യ മാളു ( 91) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ശ്രീനിവാസൻ, അശോകൻ, സിദ്ധാർഥൻ, സുജാത. മരുമക്കൾ: വസന്ത, ശോഭന, സുഷമ, ബിജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.