തിരുവണ്ണൂർ: കളത്തിൽ ദാസൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി, മക്കൾ: റീബ, ഷീബ, ബിബീഷ്. മരുമക്കൾ: ബാബു, കൃഷ്ണദാസ്. സഹോദരങ്ങൾ: രാജൻ, പ്രേമലത. സഞ്ചയനം ശനിയാഴ്ച.