തിരുവമ്പാടി: ആനക്കാംപൊയിൽ പ്ലാത്തോട്ടത്തിൽ തമ്പി ജോസഫ് (മത്തായി-65) നിര്യാതനായി. ഭാര്യ: ഷാന്റി (കൊടക്കാട്ടുപാറ മാണിക്കുന്നേൽ കുടുംബാംഗം). മക്കൾ: ജോസഫ് മത്തായി, അൽഫോൻസ് മത്തായി, ആഗ്നസ് തമ്പി. മരുമകൾ: ജോയ്സ് (കണ്ണോത്ത്). സംസ്കാരം വെള്ളി രാവിലെ 10ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.