ചെറൂപ്പ: എടപ്പടത്തിൽ ഭാസ്കരൻ നായർ (67) നിര്യാതനായി. ഭാര്യ: രമണി (മുഴാപ്പാലം). മക്കൾ: രബീഷ് (ഓറിയോൺ ബാറ്ററി), ദിവ്യ (കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക്), വിദ്യ (ആൾ ഇന്ത്യ റേഡിയോ, കോഴിക്കോട്).
മരുമക്കൾ: രമ്യ (മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ), വിജേഷ് (ഇംപെക്സ്), സലേഷ് (പെരുമണ്ണ ഗ്രാമ പഞ്ചായത്ത്). സംസ്കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.