ഓമശ്ശേരി: പൂളപ്പൊയിൽ നെടുങ്കണ്ടത്തിൽ എൻ.കെ. കുഞ്ഞിരായിൻ ഹാജി (73) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ. ഫാത്തിമ. മക്കൾ: റിയാസ്ബാബു, മൻസൂർ, സമീറ. മരുമക്കൾ: റിഷാദ്, സുമയ്യ, പർവീൻ. മയ്യിത്ത് നമസ്കാരം വെള്ളി രാവിലെ 10.30ന് പൂളപ്പൊയിൽ ജുമാമസ്ജിദിൽ.