നാദാപുരം: നാദാപുരം പഞ്ചായത്ത് ജീവനക്കാരൻ വളയം അഭയഗിരിയിലെ ചിറ്റാരിമാക്കൂൽ ചന്ദ്രൻ (53) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുചിത്രൻ (ഡ്രൈവർ), പരേതനായ അജേഷ്. മരുമകൾ: ജയിനിഷ. സഹോദരങ്ങൾ: ഗോപാലൻ, ദാമോദരൻ, മാണിക്യം, ഉപ്പാട്ടി, പരേതനായ കുഞ്ഞിരാമൻ.