എരഞ്ഞിക്കൽ: മേനക്കണ്ടി ഷഫീർ നന്ദരാജ് (റിട്ട. ഓഫിസ് അസി. മാക്കഞ്ചേരി എ.യു.പി സ്കൂൾ - 62) നിര്യാതനായി. പരേതരായ ബാലിയിൽ ബാലകൃഷ്ണൻ മാസ്റ്ററുടെയും സാവിത്രി ടീച്ചറുടെയും മകനാണ്. ഭാര്യ: റീജ (ചെങ്ങോട്ട് കാവ്) മക്കൾ: എം. ജിൻഷ, അഡ്വ. എസ്.ആർ. മേഘ. മരുമക്കൾ: കെ.സി. ജിജിത്ത് (ഫിനാൻസ്) അമൃത് (ദുബൈ). സഹോദരങ്ങൾ: സുരേഷ് കുമാർ, സന്തോഷ് കുമാർ (റിട്ട. സബ് ഇൻസ്പക്ടർ കേരള പൊലീസ്), സുധീർ കുമാർ (റിട്ട. അധ്യാപകൻ എ.എൽ.പി സ്കൂൾ ബദിരൂർ), സുനിൽകുമാർ, സജിത്ത് കുമാർ, രാജേഷ് കുമാർ (അധ്യാപകൻ മാക്കഞ്ചേരി എ.യു. പി സ്കൂൾ തലക്കുളത്തൂർ) സഞ്ചയനം തിങ്കളാഴ്ച.