വെഞ്ഞാറമൂട്: മുക്കുന്നൂര്‍ ജയാലയത്തില്‍ പരേതനായ കമലാഹാസനന്റെ ഭാര്യ ലളിത (78) നിര്യാതയായി. മക്കള്‍: ജയകുമാര്‍, ഗീത, ശ്രീകല. മരുമക്കള്‍. മഞ്ജു, സജീര്ദാസ്, വിജയന്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.