തിരുവനന്തപുരം: ഉള്ളൂർ പോങ്ങുംമൂട് അർച്ചന നഗറിൽ (എ.എൻ.ആർ.എ-23ൽ) തൂമ്പാംപറമ്പ് വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ബി. രത്നമ്മ (74)നിര്യാതയായി. മക്കൾ: പ്രഭ, പ്രീത, പ്രിയ. മരുമക്കൾ: രത്നാകരൻ, മണികണ്ഠൻ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.