പൂവച്ചൽ: പൂവച്ചൽ കുറകോണം നന്ദനത്തിൽ സജുകുമാറിന്റെ ഭാര്യ ശാലിനി (36) നിര്യാതയായി. മകൾ: എസ്. നന്ദന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്.